Tuesday 21 February 2012

അമ്മ


തോമ കൊല്ലംപറമ്പില്‍
അമ്മ
---------
മരിച്ച നിളയുടെ
തീരങ്ങളിലെവിടെയോ
വാടിയ തൂശനിലയില്‍...
ഒരുപിടിചോര്‍
ഉരുളയുരുട്ടി വെക്കുമ്പോള്‍
തീരുന്നില്ലമ്മേ
പൊക്കിള്‍കൊടി ബന്ധം........

No comments:

Post a Comment